F കണ്ടോത്ത് കൂർബ ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടം ജനുവരി 9മുതൽ 12വരെ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, January 4, 2021

കണ്ടോത്ത് കൂർബ ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടം ജനുവരി 9മുതൽ 12വരെ

                    

പയ്യന്നൂർ : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വടക്കെ മലബാറിലെ ആദ്യ കളിയാട്ടം നടത്തുന്നു.കണ്ടോത്ത് കൂർബ ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടം ജനുവരി 9മുതൽ 12വരെ നടത്തുവാൻ തീരുമാനിച്ചു. കളിയാട്ടത്തിൻറെ ഭാഗമായി വരച്ച് വെക്കൽ ചടങ്ങ്  ക്ഷേത്രത്തിൽ നടന്നു

No comments:

Post a Comment

Post Top Ad