F വെള്ളിത്തിര ഉണരുന്നു;പയ്യന്നൂരിലെ 6 തീയേറ്ററിലും നാളെ വിജയിയുടെ സിനിമ മാസ്റ്റർ പ്രദർശിപ്പിക്കും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, January 12, 2021

വെള്ളിത്തിര ഉണരുന്നു;പയ്യന്നൂരിലെ 6 തീയേറ്ററിലും നാളെ വിജയിയുടെ സിനിമ മാസ്റ്റർ പ്രദർശിപ്പിക്കും


പയ്യന്നൂർ : കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ ഒന്നാണ് സിനിമ വ്യവസായം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ തീയേറ്ററുകൾ തുറക്കാൻ പോവുകയാണ് വീണ്ടും. സംസ്ഥാനത്ത് തന്നെ കൂടുതൽ തീയേറ്ററുകളുള്ള നഗരങ്ങളിൽ ഒന്നായ  പയ്യന്നൂർ ഈ വിശേഷത്തെ ആവേഷത്തോടെയാണ് നോക്കി കാണുന്നത്.  തമിഴ് ചിത്രം മാസ്റ്റർ നാളെ റിലീസ് ചെയ്യുന്നത് പയ്യന്നൂരിലെ ശാന്തി സിനിമാസ് ഒഴികെയുള്ള ആറു തീയേറ്ററുകളിലാണ് . കർശന നിയന്ത്രണങ്ങളോടെയാണ് തീയേറ്ററുകൾ മാസ്റ്ററിനായി തുറക്കുന്നതെങ്കിലും പയ്യന്നൂരിൽ ആറു തീയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നത് സിനിമ  പ്രേമികൾക്ക് വലിയ ആശ്വാസമാണ്.


No comments:

Post a Comment

Post Top Ad