F അതി തീവ്ര കൊറോണ വൈറസ് സംസ്ഥാനത്തു 6 പേർക്ക് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്കും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, January 4, 2021

അതി തീവ്ര കൊറോണ വൈറസ് സംസ്ഥാനത്തു 6 പേർക്ക് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്കും

                    
കണ്ണൃർ : കേരളത്തിൽ ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ലണ്ടനിൽ നിന്ന് എത്തിയ 6 പേർക്കാണ് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, *കണ്ണൂർ 1* എന്നിങ്ങനെയാണ് പുതിയ കൊവിഡ് കണക്കുകൾ. രോഗബാധിതർ പ്രത്യേകം നിരീക്ഷണത്തിൽ ആണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.


No comments:

Post a Comment

Post Top Ad