F മകരവിളക്ക്; ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 3, 2021

മകരവിളക്ക്; ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി



പത്തനംതിട്ട : മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി. മകരവിളക്ക് ദിവസമായ ജനുവരി 14 ന് മുൻകൂട്ടി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്തർക്ക് മാത്രമേ ദർശനാനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു വ്യക്തമാക്കി.
മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങാൻ അനുവദിക്കുന്നതല്ലെന്നും പ്രസിഡന്റ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.



No comments:

Post a Comment

Post Top Ad