F മാറ്റിവച്ച പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31 നടക്കും. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, January 8, 2021

മാറ്റിവച്ച പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31 നടക്കും.


                    


ദില്ലി: മാറ്റിവച്ച പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31 നടക്കും. ജനുവരി 16 ആയിരുന്നു ആദ്യം നിശ്‌ചയിച്ചതെങ്കിലും രാജ്യമെമ്ബാടും കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ തീയതി മാറ്റുകയായിരുന്നു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനയ്‌ക്ക് ശേഷമാണ് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്‌താവനയില്‍ അറിയിച്ചു. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുക

No comments:

Post a Comment

Post Top Ad