F കണ്ണൂർ (30/12/2020)ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 30, 2020

കണ്ണൂർ (30/12/2020)ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ






കണ്ണൂർ ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 221 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

*സമ്പര്‍ക്കം മൂലം:*

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
2. ആന്തുര്‍ നഗരസഭ 2
3. ഇരിട്ടി നഗരസഭ 7
4. കൂത്തുപറമ്പ് നഗരസഭ 5
5. പാനൂര്‍ നഗരസഭ 8
6. പയ്യന്നൂര്‍ നഗരസഭ 6
7. തലശ്ശേരി നഗരസഭ 17
8. തളിപ്പറമ്പ് നഗരസഭ 1
9. മട്ടന്നൂര്‍ നഗരസഭ 7
10. അഞ്ചരക്കണ്ടി 1
11. ആറളം 1
12. അയ്യന്‍കുന്ന് 1
13. അഴീക്കോട് 2
14. ചപ്പാരപ്പടവ് 2
15. ചെമ്പിലോട് 7
16. ചെങ്ങളായി 3
17. ചെറുപുഴ 7
18. ചെറുതാഴം 2
19. ചിറക്കല്‍ 2
20. ചിറ്റാരിപ്പറമ്പ് 5
21. ചൊക്ലി 5
22. ധര്‍മ്മടം 1
23. എരഞ്ഞോളി 2
24. എരുവേശ്ശി 2
25. ഏഴോം 2
26. ഇരിക്കൂര്‍ 1
27. കടമ്പൂര്‍ 1
28. കതിരൂര്‍ 2
29. കല്യാശ്ശേരി 3
30. കണിച്ചാര്‍ 2
31. കണ്ണപുരം 1
32. കരിവെള്ളൂര്‍ പെരളം 2
33. കീഴല്ലൂര്‍ 4
34. കേളകം 1
35. കൊളച്ചേരി 1
36. കോളയാട് 2
37. കോട്ടയം മലബാര്‍ 2
38. കൊട്ടിയൂര്‍ 1
39. കുന്നോത്തുപറമ്പ് 1
40. മാടായി 5
41. മലപ്പട്ടം 1
42. മാങ്ങാട്ടിടം 11
43. മാട്ടൂല്‍ 4
44. മയ്യില്‍ 6
45. മൊകേരി 1
46. മുണ്ടേരി 1
47. മുഴക്കുന്ന് 7
48. മുഴപ്പിലങ്ങാട് 2
49. ന്യൂമാഹി 1
50. പടിയൂര്‍ 2
51. പന്ന്യന്നൂര്‍ 2
52. പാപ്പിനിശ്ശേരി 1
53. പരിയാരം 2
54. പാട്യം 3
55. പായം 13
56. പയ്യാവൂര്‍ 1
57. പെരളശ്ശേരി 1
58. പേരാവൂര്‍ 1
59. പെരിങ്ങോം-വയക്കര 1
60. പിണറായി 4
61. രാമന്തളി 1
62. തില്ലങ്കേരി 3
63. തൃപ്പങ്ങോട്ടൂര്‍ 1
64. ഉളിക്കല്‍ 8
65. വേങ്ങാട് 6
66. മാഹി 1
67. കോഴിക്കോട് 1
68. മലപ്പുറം 1

*ഇതര സംസ്ഥാനം:*

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. ചെമ്പിലോട് 1
3. വളപട്ടണം 1
4. വേങ്ങാട് 1

*വിദേശത്തുനിന്നും വന്നവര്‍:*

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
2. മാങ്ങാട്ടിടം 1
3. മുണ്ടേരി 1
4. ന്യൂമാഹി 1
5. പാട്യം 1
6. വളപട്ടണം 1

*ആരോഗ്യ പ്രവര്‍ത്തകര്‍:*

1. കൂത്തുപറമ്പ് നഗരസഭ 1
2. തലശ്ശേരി നഗരസഭ 4
3. ചിറ്റാരിപ്പറമ്പ് 1
4. മാങ്ങാട്ടിടം 2
5. പട്ടുവം 1
6. പിണറായി 1



No comments:

Post a Comment

Post Top Ad