F ജില്ലയില്‍ ഞായറാഴ്ച (ജനുവരി 24) 362 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 24, 2021

ജില്ലയില്‍ ഞായറാഴ്ച (ജനുവരി 24) 362 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.


സമ്പര്‍ക്കത്തിലൂടെ 333 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 9 പേര്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 38
ആന്തുര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 14
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 12
ആലക്കോട് 5
അഞ്ചരക്കണ്ടി 8
അയ്യന്‍കുന്ന് 2
അഴീക്കോട് 3
ചപ്പാരപ്പടവ് 4
ചെമ്പിലോട് 3
ചെങ്ങളായി 2
ചെറുകുന്ന് 8
ചെറുപുഴ 1
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 1
എരുവേശ്ശി 4
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 3
കണിച്ചാര്‍ 8
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 3
കീഴല്ലൂര്‍ 5
കേളകം 4
കൊളച്ചേരി 2
കോളയാട് 8
കൂടാളി 2
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 4
കുറ്റിയാട്ടൂര്‍ 4
മാടായി 2
മാലൂര്‍ 3
മാങ്ങാട്ടിടം 6
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 8
നടുവില്‍ 14
നാറാത്ത് 1
പടിയൂര്‍ 7
പന്ന്യന്നൂര്‍ 9
പരിയാരം 6
പാട്യം 1
പായം 7
പെരളശ്ശേരി 4
പേരാവൂര്‍ 8
പിണറായി 3
രാമന്തളി 3
തില്ലങ്കേരി 8
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 4
ഉളിക്കല്‍ 3
വേങ്ങാട് 6

ഇതര സംസ്ഥാനം:

ശ്രീകണ്ഠാപുരം നഗരസഭ 3
അഞ്ചരക്കണ്ടി 1
അഴീക്കോട് 1
നടുവില്‍ 1

വിദേശത്തുനിന്നും വന്നവര്‍:

പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുപുഴ 1
ഏഴോം 1
നടുവില്‍ 1
ന്യൂമാഹി 1
പട്ടുവം 1
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കുറുമാത്തൂര്‍ 1
നടുവില്‍ 1
പെരളശ്ശേരി 1
പരിയാരം 1
പേരാവൂര്‍ 1
രാമന്തളി 1
വേങ്ങാട് 1

No comments:

Post a Comment

Post Top Ad