F പയ്യന്നൂർ ജെ സി ഐയുടെ 2021വർഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണചടങ്ങ് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി കെ വി ലളിത ഉൽഘാടനം ചെയ്തു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 10, 2021

പയ്യന്നൂർ ജെ സി ഐയുടെ 2021വർഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണചടങ്ങ് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി കെ വി ലളിത ഉൽഘാടനം ചെയ്തു



പയ്യന്നൂർ : പയ്യന്നൂർ ജെ സി ഐയുടെ 2021വർഷത്തെ  ഭാരവാഹികളുടെ സ്ഥാനരോഹണചടങ്ങ് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി കെ വി ലളിത ഉൽഘാടനം ചെയ്തു
      അനൂപ് എം കെ അധ്യക്ഷനായിരുന്നു, സോൺ പ്രസിഡന്റ്‌ സജിത്ത് കുമാർ, വൈസ് പ്രസിഡന്റ്‌ ജിതിൻ ജോർജ്, കെ കെ സതീഷ് കുമാർ, സജിത്ത് പലേരി, ജയജിത്, വിനയ പ്രഭു,എന്നിവർ സംസാരിച്ചു
ഭാരവാഹികൾ : ശ്രീജേഷ് പിവി (പ്രസിഡന്റ്‌)
വിനയ പ്രഭു (സെക്രട്ടറി)
പ്രദീപ്‌ എം വി (ട്രഷറർ )


No comments:

Post a Comment

Post Top Ad