F ശബരിമല തീർത്ഥാടനം:**2020 ഡിസംബർ 31 മുതൽ 2021 ജനുവരി 07 വരെയുള്ള ദിവസങ്ങളിൽ ആകെ 5000 പേർക്ക് ദർശനാനുമതി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 30, 2020

ശബരിമല തീർത്ഥാടനം:**2020 ഡിസംബർ 31 മുതൽ 2021 ജനുവരി 07 വരെയുള്ള ദിവസങ്ങളിൽ ആകെ 5000 പേർക്ക് ദർശനാനുമതി





ശബരിമല തീർത്ഥാടനം: 
2020 ഡിസംബർ 31 മുതൽ 2021  ജനുവരി 07 വരെയുള്ള ദിവസങ്ങളിൽ ആകെ 5000 പേർക്ക് ദർശനാനുമതി. മേൽപ്പറഞ്ഞ ദിവസങ്ങളിൽ നിലവിൽ അനുവദിച്ചിരുന്ന 2000 പേർക്ക് പുറമെയാണ്  3000 പേർക്ക് കൂടി പുതുതായി  ദർശനത്തിന് പ്രവേശനം അനുവദിച്ചിരിക്കുന്നത്.  ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ്  www.sabarimalaonline.org എന്ന  വെബ്‌സൈറ്റിൽ  ബുക്കിംഗ് സൗകര്യം ലഭ്യമാണ്.


No comments:

Post a Comment

Post Top Ad