F 2019 - 20 ൽ രാജ്യത്ത് കായ കൽപ്പം അവാർഡിന് അർഹമായ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള അവാർഡ് ദാനം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർദ്ധൻ നിർവ്വഹിച്ചു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 13, 2021

2019 - 20 ൽ രാജ്യത്ത് കായ കൽപ്പം അവാർഡിന് അർഹമായ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള അവാർഡ് ദാനം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർദ്ധൻ നിർവ്വഹിച്ചു.



പയ്യന്നൂർ : 2019 - 20 ൽ രാജ്യത്ത് കായ കൽപ്പം അവാർഡിന് അർഹമായ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള അവാർഡ് ദാനം  ഇന്ന് ഡൽഹിയിൽ ഓൺലൈനായി നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർദ്ധൻ നിർവ്വഹിച്ചു.
സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രി ക്കുള്ള പുരസ്ക്കാരം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പിന്നീട് കൈമാറും



No comments:

Post a Comment

Post Top Ad