F 2012-15 വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും നൂറുകോടിയോളം രൂപ കാണാതെ പോയെന്ന് സിഎംഡി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, January 16, 2021

2012-15 വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും നൂറുകോടിയോളം രൂപ കാണാതെ പോയെന്ന് സിഎംഡി


                    


തിരു : 2012-15 വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും നൂറുകോടിയോളം രൂപ കാണാതെ പോയെന്ന് സിഎംഡി; അക്കൗണ്ട് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി.
കെഎസ്ആര്‍ടിസിയില്‍ നടന്ന വലിയ സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് പത്രസമ്മേളനത്തില്‍ തുറന്നടിച്ച് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍.
2012 മുതല്‍ 15 വരെയുള്ള മൂന്ന് വര്‍ഷങ്ങള്‍ക്കിടയിലാണ് സാമ്പത്തിക ക്രമക്കേട് നടന്നത് അന്ന് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി സിഎംഡി പത്രസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment

Post Top Ad