F പുതുവര്‍ഷത്തില്‍ മോദിയുടെ സമ്മാനം. പാചക വാതക വില വര്‍ധിപ്പിച്ചു മോദി സര്‍ക്കാര്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 17 രൂപയാണ് വര്‍ധിച്ചത് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, January 1, 2021

പുതുവര്‍ഷത്തില്‍ മോദിയുടെ സമ്മാനം. പാചക വാതക വില വര്‍ധിപ്പിച്ചു മോദി സര്‍ക്കാര്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 17 രൂപയാണ് വര്‍ധിച്ചത്

 
 പാചക വാതക വില വർധിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. 17 രൂപയാണ് വർധിച്ച വില. അതേസമയം, ഗാർഹികാവശ്യത്തിനിള്ള സിലണ്ടറിന്റെ വിലയിൽ മാറ്റമില്ല.
പുതിയ വർധനവ് അനുസരിച്ച് വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ ഡൽഹിയിലെ വില 1349 രൂപയാണ്.
കഴിഞ്ഞ മാസം രണ്ട് തവണയായി ഗാർഹിക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. 694 രൂപയാണ് ഡൽഹി, മുംബൈ നഗരങ്ങളിലെ വില.

No comments:

Post a Comment

Post Top Ad