F പയ്യന്നൂർ നഗരസഭ പുതിയ സ്റ്റാൻഡിങ് കമ്മറ്റി തിരഞ്ഞെടുപ്പും അംഗങ്ങളുടെ സത്യപ്രതിഞ്ജ ചടങ്ങും ജനുവരി 12 ന് നടക്കും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, January 7, 2021

പയ്യന്നൂർ നഗരസഭ പുതിയ സ്റ്റാൻഡിങ് കമ്മറ്റി തിരഞ്ഞെടുപ്പും അംഗങ്ങളുടെ സത്യപ്രതിഞ്ജ ചടങ്ങും ജനുവരി 12 ന് നടക്കും

                    

പയ്യന്നൂർ : പയ്യന്നൂർ നഗരസഭ പുതിയ  സ്റ്റാൻഡിങ് കമ്മറ്റി തിരഞ്ഞെടുപ്പും  അംഗങ്ങളുടെ സത്യപ്രതിഞ്ജ ചടങ്ങും  ജനുവരി 12 ന് നടക്കും.
ധനകാര്യം,വികസനം,ആരോഗ്യം, പൊതുമരാമത്ത്,വിദ്യാഭ്യാസം,ക്ഷേമം തുടങ്ങിയ 6 സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ്.ധനകാര്യത്തിൽ ചെയർമാനടക്കം 8  അംഗങ്ങളും ബാക്കിയുള്ളതിൽ ചെയർമാനടക്കം 7 അംഗങ്ങളുമാണ്.അതെ സമയം  ആറിൽ മൂന്ന് സീറ്റിൽ ഇത്തവണ വനിതൾക്കായി  സംവരണം ചെയ്തിട്ടുണ്ട്. നിലവിൽ ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായി തിരഞ്ഞെടുത്തപ്പെട്ടിട്ടുള്ളത് നഗരസഭ  വൈസ് ചെയർമാനായ പി.വി. കുഞ്ഞപ്പനാണെന്ന് മുൻസിപ്പൽ അധികൃതർ അറിയിച്ചു.


No comments:

Post a Comment

Post Top Ad