F ഇന്ന് (11/01/2021) ജില്ലയില്‍ 160 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി.* - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, January 11, 2021

ഇന്ന് (11/01/2021) ജില്ലയില്‍ 160 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി.*



സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 2 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന്‌ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14
ആന്തൂര്‍ നഗരസഭ 1
കൂത്തുപറമ്പ്‌ നഗരസഭ 1
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 1
ചെമ്പിലോട് 1
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 6
ചിറക്കല്‍ 2
ചൊക്ലി 7
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരുവേശ്ശി 3
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കല്യാശ്ശേരി 1
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കൊളച്ചേരി 1
കോളയാട് 2
കോട്ടയംമലബാര്‍ 2
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 7
കുറ്റിയാട്ടൂര്‍ 2
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 2
മൊകേരി 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 4
പരിയാരം 1
പാട്യം 2
പായം 2
പേരാവൂര്‍ 5
പിണറായി 6
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 1
മാഹി 3

ഇതരസംസ്ഥാനം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
കുഞ്ഞിമംഗലം 1
തൃപ്പങ്ങോട്ടൂര്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

കാങ്കോല്‍ ആലപ്പടമ്പ 1
മുഴപ്പിലങ്ങാട് 1

ആരോഗ്യപ്രവര്‍ത്തകര്‍:

പയ്യന്നൂര്‍നഗരസഭ 1
കതിരൂര്‍ 1
പേരാവൂര്‍ 1
ഉദയഗിരി 1



No comments:

Post a Comment

Post Top Ad