F വാക്‌സിൻ വിതരണം : മുഖ്യമന്ത്രിമാരുമായി മോ‍ഡിയുടെ കൂടിക്കാഴ്‌ച 11ന് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, January 9, 2021

വാക്‌സിൻ വിതരണം : മുഖ്യമന്ത്രിമാരുമായി മോ‍ഡിയുടെ കൂടിക്കാഴ്‌ച 11ന്




ന്യൂഡൽഹി
കോവിഡ്‌ വാക്‌സിൻ വിതരണത്തിന്‌ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്‌ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും. വൈകിട്ട്‌ നാലിന്‌‌ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ്‌ കൂടിക്കാഴ്‌ച. കോവിഡ്‌ സ്ഥിതിയും വാക്‌സിൻ വിതരണപദ്ധതിയും ചർച്ച ചെയ്യും.



No comments:

Post a Comment

Post Top Ad