F ക്യാൻസർ രോഗികൾക്കായി മുടി നൽകി മാതൃകയായി വെള്ളൂർ സ്കൂളിലെ 10-ാം ക്ലാസ്സ്‌ വിദ്യാർത്ഥിനി നന്ദന പി വി* - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, January 11, 2021

ക്യാൻസർ രോഗികൾക്കായി മുടി നൽകി മാതൃകയായി വെള്ളൂർ സ്കൂളിലെ 10-ാം ക്ലാസ്സ്‌ വിദ്യാർത്ഥിനി നന്ദന പി വി*



പയ്യന്നൂർ : പയ്യന്നൂർ കോളേജ്  NSS യൂണിറ്റ് 10 ന്റെ നേതൃത്വത്തിൽ നടത്തുന്ന, ക്യാൻസർ  രോഗികൾക്കായുള്ള  ഹെയർ ഡോണേഷൻ പദ്ധതിയിൽ  ആദ്യ ഘട്ടമെന്നോണം  മുടി നൽകി മാതൃകയായി വെള്ളൂർ സ്കൂളിലെ 10-ാം    ക്ലാസ്സ്‌ വിദ്യാർത്ഥിനി നന്ദന പി വി. തന്റെ  പിറന്നാൾ ദിനത്തിൽ തന്നെ മുടി ക്യാൻസർ രോഗികൾക്കായി നൽകിയ നന്ദന 
രണ്ടാം തവണയാണ് NSS യൂണിറ്റ് 10  സംഘടിപ്പിക്കുന്ന ഹെയർ ഡോണേഷനിൽ പങ്കെടുക്കുന്നത്.



No comments:

Post a Comment

Post Top Ad