F ഇന്ന് (10/01/2021) ജില്ലയില്‍ 262 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 10, 2021

ഇന്ന് (10/01/2021) ജില്ലയില്‍ 262 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി.



 സമ്പര്‍ക്കത്തിലൂടെ 243 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍  19
ആന്തുര്‍ നഗരസഭ  1
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 6
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 3
അയ്യന്‍കുന്ന് 2
ചപ്പാരപ്പടവ് 3
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 4
ചെറുതാഴം 1
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 3
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 4
ഏഴോം  4
ഇരിക്കൂര്‍ 1
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 5
കല്യാശ്ശേരി 1
കണിച്ചാര്‍ 7
കണ്ണപുരം 4
കീഴല്ലൂര്‍ 3
കൊളച്ചേരി 1
കോളയാട് 6
കൂടാളി 3
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി  1
മാലൂര്‍  7
മാങ്ങാട്ടിടം  5
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 4
നടുവില്‍ 2
ന്യൂമാഹി 3
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 3
പരിയാരം  1
പാട്യം 4
പട്ടുവം 1
പായം 6
പയ്യാവൂര്‍ 1
പേരാവൂര്‍ 23
പെരിങ്ങോം-വയക്കര 2
പിണറായി 10
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 1
ഉളിക്കല്‍ 2
വേങ്ങാട് 7
മാഹി 1

ഇതര സംസ്ഥാനം: 

പാട്യം 2
പേരാവൂര്‍ 2
തില്ലങ്കേരി 2

വിദേശത്തുനിന്നും വന്നവര്‍:

മട്ടന്നൂര്‍ നഗരസഭ 1
കരിവെള്ളൂര്‍ പെരളം 1
കൊട്ടിയൂര്‍ 1
നാറാത്ത് 1
പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

തലശ്ശേരി നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 2
അയ്യന്‍കുന്ന് 2
ഉളിക്കല്‍ 1



No comments:

Post a Comment

Post Top Ad