F ഇന്ന് (07/01/2021) ജില്ലയില്‍ 151 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, January 7, 2021

ഇന്ന് (07/01/2021) ജില്ലയില്‍ 151 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി


സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍  16
2. ആന്തുര്‍ നഗരസഭ  1
3. കൂത്തുപറമ്പ് നഗരസഭ 2
4. പാനൂര്‍ നഗരസഭ 2
5. പയ്യന്നൂര്‍ നഗരസഭ 4
6. തലശ്ശേരി നഗരസഭ 3
7. തളിപ്പറമ്പ് നഗരസഭ 1
8. മട്ടന്നൂര്‍ നഗരസഭ 3
9. ആലക്കോട് 3
10. ആറളം 4
11. അയ്യന്‍കുന്ന് 2
12. ചെമ്പിലോട് 1
13. ചെറുപുഴ 2
14. ചെറുതാഴം 2
15. ചൊക്ലി 2
16. ധര്‍മ്മടം 2
17. എരമം കുറ്റൂര്‍ 1
18. എരഞ്ഞോളി 5
19. എരുവേശ്ശി 1
20. ഏഴോം  1
21. കതിരൂര്‍ 2
22. കല്യാശ്ശേരി 1
23. കണ്ണപുരം 8
24. കീഴല്ലൂര്‍ 3
25. കേളകം 1
26. കൊളച്ചേരി 2
27. കോളയാട് 1
28. കൂടാളി 1
29. കോട്ടയം മലബാര്‍ 2
30. കുന്നോത്തുപറമ്പ് 1
31. കുറുമാത്തൂര്‍ 1
32. മാടായി  2
33. മലപ്പട്ടം  1
34. മാലൂര്‍  1
35. മാങ്ങാട്ടിടം  4
36. മാട്ടൂല്‍ 1
37. മയ്യില്‍ 3
38. മുണ്ടേരി 1
39. മുഴക്കുന്ന് 2
40. മുഴപ്പിലങ്ങാട് 3
41. നടുവില്‍ 2
42. പടിയൂര്‍ 1
43. പന്ന്യന്നൂര്‍ 1
44. പാപ്പിനിശ്ശേരി 3
45. പരിയാരം  1
46. പാട്യം 1
47. പട്ടുവം 1
48. പായം 2
49. പയ്യാവൂര്‍ 2
50. പേരാവൂര്‍ 2
51. പിണറായി 4
52. രാമന്തളി 2
53. തില്ലങ്കേരി 4
54. ഉളിക്കല്‍ 5
55. വളപട്ടണം 1
56. വേങ്ങാട് 2
57. കോഴിക്കോട് 2

ഇതര സംസ്ഥാനം: 

1. ആലക്കോട് 2
2. മാടായി  1
3. പായം 1
4. പേരാവൂര്‍ 1

വിദേശത്തുനിന്നും വന്നവര്‍:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍  1
2. പാനൂര്‍ നഗരസഭ 1
3. കേളകം 1
4. നടുവില്‍ 1
5. ന്യൂമാഹി 1
6. പാപ്പിനിശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍  1
2. ഇരിട്ടി നഗരസഭ 1
3. കണിച്ചാര്‍ 1
4. v വേങ്ങാട് 1
5. കോഴിക്കോട് 1




No comments:

Post a Comment

Post Top Ad