F ഇന്ന് (06/01/2021) ജില്ലയില്‍ 219 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി* - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 6, 2021

ഇന്ന് (06/01/2021) ജില്ലയില്‍ 219 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി*

*
                   
സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ 6 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 8 പേര്‍ക്കും 6 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന്‌ കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന്‌ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10
ഇരിട്ടി നഗരസഭ 14
കൂത്തുപറമ്പ്‌ നഗരസഭ 6
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 6
തലശ്ശേരി നഗരസഭ 7
തളിപ്പറമ്പ്‌ നഗരസഭ 3
ആലക്കോട് 4
അയ്യന്‍കുന്ന് 5
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 1
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 2
ധര്‍മ്മടം 3
എരഞ്ഞോളി 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 1
കീഴല്ലൂര്‍ 7
കേളകം 2
കൊളച്ചേരി 1
കോളയാട് 6
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 2
മാടായി 2
മാലൂര്‍ 1
മാങ്ങാട്ടിടം 5
മാട്ടൂല്‍ 5
മൊകേരി 2
മുണ്ടേരി 3
മുഴക്കുന്ന് 16
മുഴപ്പിലങ്ങാട് 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പരിയാരം 2
പാട്യം 3
പായം 6
പയ്യാവൂര്‍ 3
പെരളശ്ശേരി 9
പേരാവൂര്‍ 4
പിണറായി 4
ഉളിക്കല്‍ 5
വളപട്ടണം 2
വേങ്ങാട് 4
മാഹി 1

ഇതരസംസ്ഥാനം:

പാനൂര്‍നഗരസഭ 1
ആലക്കോട് 1
ഉളിക്കല്‍ 2
വളപട്ടണം 2

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍നഗരസഭ 1
അഞ്ചരക്കണ്ടി 1
ധര്‍മ്മടം 1
പിണറായി 4

ആരോഗ്യപ്രവര്‍ത്തകര്‍:

പയ്യന്നൂര്‍നഗരസഭ 1
കല്യാശ്ശേരി 1
കോട്ടയംമലബാര്‍ 1
കുന്നോത്തുപറമ്പ് 1
പാട്യം   1
കാസർഗോഡ് 1



No comments:

Post a Comment

Post Top Ad