F ഇന്ന് (03/01/2021) ജില്ലയില്‍ 179 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, January 3, 2021

ഇന്ന് (03/01/2021) ജില്ലയില്‍ 179 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി



സമ്പര്‍ക്കത്തിലൂടെ 170 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍  17
ആന്തുര്‍ നഗരസഭ  1
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 2
അഞ്ചരക്കണ്ടി 3
ആറളം 4
അയ്യന്‍കുന്ന് 5
അഴീക്കോട് 2
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെറുകുന്ന് 3
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 1
ധര്‍മ്മടം 1
എരഞ്ഞോളി 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 4
കണ്ണപുരം 2
കീഴല്ലൂര്‍ 4
കൊളച്ചേരി 3
കോളയാട് 3
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 4
മലപ്പട്ടം  2
മാലൂര്‍  4
മാങ്ങാട്ടിടം  5
മാട്ടൂല്‍ 1
മൊകേരി 1
മുണ്ടേരി 2
മുഴക്കുന്ന് 3
നടുവില്‍ 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പാട്യം 2
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 4
പേരാവൂര്‍ 8
പിണറായി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 1

ഇതര സംസ്ഥാനം: 

ശ്രീകണ്ഠാപുരം നഗരസഭ 2
പേരാവൂര്‍ 1
തില്ലങ്കേരി 1

വിദേശത്തുനിന്നും വന്നവര്‍:

പാനൂര്‍ നഗരസഭ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍  1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ഉളിക്കല്‍ 1



No comments:

Post a Comment

Post Top Ad