F ഹാർമണി ഫൗണ്ടേഷ മദർ തെരേസ പുരസ്കാരം കെ.കെ. ശൈലജ ടീച്ചര്‍ക്ക് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 20, 2020

ഹാർമണി ഫൗണ്ടേഷ മദർ തെരേസ പുരസ്കാരം കെ.കെ. ശൈലജ ടീച്ചര്‍ക്ക്




മുംബൈ ആസ്ഥാനമായ ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്.
കൊവിഡ് നിയന്ത്രണത്തിലെ മികവ് പരിഗണിച്ചാണ് പുരസ്കാരം.
ദലൈ ലാമ, മലാല യൂസഫ്സായി, കൈലാഷ് സത്യാർഥി എന്നിവർക്കാണ് നേരത്തെ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.




No comments:

Post a Comment

Post Top Ad