F ബുറെവി’ ചുഴലിക്കാറ്റ്; തെക്കന്‍ കേരളം വെള്ളപ്പൊക്ക ഭീഷണിയില്‍; മുന്നറിയിപ്പുമായി ജല കമ്മീഷന്‍* - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, December 1, 2020

ബുറെവി’ ചുഴലിക്കാറ്റ്; തെക്കന്‍ കേരളം വെള്ളപ്പൊക്ക ഭീഷണിയില്‍; മുന്നറിയിപ്പുമായി ജല കമ്മീഷന്‍*



   


ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ വെള്ളപ്പൊക്ക ഭീഷണിയെന്ന് കേന്ദ്ര ജല കമ്മീഷന്‍. പ്രധാന അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ 85 ശതമാനത്തില്‍ അധികം ജലമുണ്ടെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്താല്‍ അണക്കെട്ടുകള്‍ നിറയുമെന്ന് മുന്നറിയിപ്പുണ്ട്. ശബരിമല തീര്‍ത്ഥാടന കാലം ആയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം.

  

No comments:

Post a Comment

Post Top Ad