F പ്രതിഷേധ യോഗം സംഘടിപ്പിച്ചു* - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, December 26, 2020

പ്രതിഷേധ യോഗം സംഘടിപ്പിച്ചു*




പയ്യന്നൂർ : ഔഫ് അബ്ദുൾ റഹ്മാൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് DYFI വെള്ളൂർ സൗത്ത് മേഖല കമ്മറ്റി   പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം DYFI സംസ്ഥാന വൈസ് പ്രസിഡൻറ് എം വിജിൻ ഉദ്ഘാടനം ചെയ്തു.15,16 വാർഡുകളിലെ കൗൺസിലർമാരായ ഇഖ്ബാൽ പോപ്പുലർ,ബി കൃഷ്ണൻ, CPIM വെള്ളൂർ സൗത്ത് ലോക്കൽ കമ്മറ്റിയംഗം കെ.പവിത്രൻ,ഷനു എംവി എന്നിവർ പങ്കെടുത്തു.കെ മിഥുൻ സ്വഗതം പറഞ്ഞു.മേഖല പ്രസിഡൻറ് കെ സുബിൻ അദ്ധ്യക്ഷത വഹിച്ചു.കെ.വി കലേഷ് നന്ദിയും പറഞ്ഞു.


No comments:

Post a Comment

Post Top Ad