F പയ്യന്നൂർ നഗരസഭ ചെയർപേഴ്സനായി കെ വി ലളിതയും വൈസ് ചെയർമാനായി പി വി കുഞ്ഞപ്പനും അധികാരമേറ്റു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 28, 2020

പയ്യന്നൂർ നഗരസഭ ചെയർപേഴ്സനായി കെ വി ലളിതയും വൈസ് ചെയർമാനായി പി വി കുഞ്ഞപ്പനും അധികാരമേറ്റു



പയ്യന്നൂർ : പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണായി എല്‍ഡിഎഫിലെ  കെ വി ലളിത(സിപിഐഎം) തെരഞ്ഞെടുക്കപ്പെട്ടു.വൈസ് ചെയർമാനായി പി വി കുഞ്ഞപ്പനേയും തിരഞ്ഞെടുത്തു.യുഡിഎഫിലെ അത്തായി പത്മിനിയെ(കോണ്‍ഗ്രസ്)  28 വോട്ടിനാണ് പരാജയപ്പെടുത്തിയത്.  കെ വി ലളിതക്ക് 35  വോട്ടും പത്മിനിക്ക്  ഏഴ് വോട്ടും ലഭിച്ചു. സിപിഐ എം ഏരിയ അമ്മിറ്റിയംഗമായ  കെ വി ലളിത രണ്ടാം തവണയാണ് ചെയര്‍പേഴ്സണാവുന്നത്.  

ആകെ 42 പേരാണ് വോട്ട്ചെയ്തത്. ലീഗ് വിമതന്‍ എം ബഷീന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എത്താന്‍ വൈകിയതിനാല്‍ ലീഗിലെ ഹസീന കാട്ടൂരിന് വോട്ട് ചെയ്യാനായില്ല.


No comments:

Post a Comment

Post Top Ad