F സേഫ്റ്റി ബബിള്‍സ്; ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കി ടാറ്റ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, December 1, 2020

സേഫ്റ്റി ബബിള്‍സ്; ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കി ടാറ്റ



യാത്രക്കാരുടെ സുരക്ഷയില്‍ ഉയര്‍ന്ന ശ്രദ്ധ കേന്ദ്രീകരിച്ച്‌ നൂതന മാര്‍ഗവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ടാറ്റ. ബ്രാന്‍ഡ് ഇപ്പോള്‍ കാറിനെയും ഉപഭോക്താക്കളെയും പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കുന്ന അണുക്കളില്‍ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സേഫ്റ്റി ബബിള്‍സ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. സേഫ്റ്റി ബബിള്‍ എന്ന ഈ ആശയം അല്പം വിചിത്രമായി തോന്നുമെങ്കിലും, ഉപഭോക്താക്കള്‍ക്ക് കൂടിതല്‍ സുരക്ഷ സേഫ്റ്റി ബബിള്‍സ് വാഗ്ദാനം ചെയ്യുന്നു.

സാനിറ്റൈസ് ചെയ്യപ്പെട്ടതിനു ശേഷം ഒരു കാര്‍ മലിനമാകാതിരിക്കാന്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ആണിത്. നിലവില്‍ ഈ ബബിളുകള്‍ ഡെലിവറിക്ക് തയ്യാറായ സാനിറ്റൈസ് ചെയ്ത കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നു.എല്ലാ കാറുകള്‍ക്കും ഈ സമാന പ്രക്രിയ പിന്തുടരാനാണ് കമ്ബനി തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകള്‍ പുറത്തിറക്കുന്ന നിര്‍മ്മാതാക്കളിലൊന്നാണ് ടാറ്റ മോട്ടോര്‍സ്. കമ്ബനിയുടെ എന്‍‌ട്രി ലെവല്‍ മോഡലുകളായ ടിയാഗോ, ടിഗോര്‍ എന്നിവ ഗ്ലോബല്‍ NCAP -ല്‍ 4-സ്റ്റാര്‍ റേറ്റിംഗ് നേടി, അതേസമയം നെക്‌സോണും ആള്‍ട്രോസും 5-സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗുമായി



No comments:

Post a Comment

Post Top Ad