F കർഷകസമരം മുന്നിൽ നിന്ന് നയിച്ചതിന് കെ കെ രാഗേഷ് എംപിയും , പി കൃഷ്ണപ്രസാദും അറസ്റ്റിൽ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, December 8, 2020

കർഷകസമരം മുന്നിൽ നിന്ന് നയിച്ചതിന് കെ കെ രാഗേഷ് എംപിയും , പി കൃഷ്ണപ്രസാദും അറസ്റ്റിൽ




 കർഷകസമരം മുന്നിൽ നിന്ന് നയിച്ചതിന് കെ കെ രാഗേഷ് എംപിയും , പി കൃഷ്ണപ്രസാദും അറസ്റ്റിൽ.കർഷക നിയമങ്ങൾക്കെതിരായ ഭാരത് ബന്ദിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഗുരുഗ്രാമിലെ ബിലാസ്പൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം മറിയം ധാവ്ലെയെയും സ. വിക്രം സിങ്ങിനെയും ഉൾപ്പെടെ നിരവധി പേരെ  അറസ്റ്റ് ചെയ്തിട്ടുണ്ട്.

No comments:

Post a Comment

Post Top Ad