F നടിയെ അപമാനിച്ച കേസ്: പ്രതികള്‍ പൊലീസ് പിടിയില്‍; ശരീരത്തില്‍ തട്ടിയത് മനഃപൂര്‍വമല്ല: പ്രതികള്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 20, 2020

നടിയെ അപമാനിച്ച കേസ്: പ്രതികള്‍ പൊലീസ് പിടിയില്‍; ശരീരത്തില്‍ തട്ടിയത് മനഃപൂര്‍വമല്ല: പ്രതികള്‍




കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഇവരെ പൊലീസ് പിടികൂടുകയും ചെയ്തു.
നടിയെ അപമാനിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും നടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായും പിടിയിലായ പ്രതികള്‍ പറഞ്ഞു.
ജോലി ആവശ്യത്തിനാണ് കൊച്ചിയിൽ വന്നതെന്നും. തിരിച്ചുള്ള ട്രെയ്ന്‍ രാത്രിയായതിനാലാണ് മാളിലേക്ക് എത്തിയതെന്നും പ്രതികള്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ സ്വദേശികളായ പ്രതികള്‍ 24 ഉം 25ഉം വയസുള്ള ചെറുപ്പക്കാരാണ്. സംഭവം വലിയ വിവാദമായ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് മാറിനിന്നതെന്നും പ്രതികള്‍ പറഞ്ഞു.



No comments:

Post a Comment

Post Top Ad