F കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു; എംപി സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി പി.കെ കുഞ്ഞാലിക്കുട്ടി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 23, 2020

കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു; എംപി സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി പി.കെ കുഞ്ഞാലിക്കുട്ടി




മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടി എം. പി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാടിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും വിധമാകും രാജിയെന്നും മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി.
എം. പി സ്ഥാനം രാജി വെക്കുമെന്ന് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ഇന്ന് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.




No comments:

Post a Comment

Post Top Ad