F പയ്യന്നൂർ - അന്നൂർ - കാറമേൽ - കണിയേരി റോഡ് പ്രവർത്തി ആശങ്കയ്ക്ക് അടിസ്ഥാനമില്ല - സി കൃഷ്ണന്‍ എംഎല്‍എ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 11, 2020

പയ്യന്നൂർ - അന്നൂർ - കാറമേൽ - കണിയേരി റോഡ് പ്രവർത്തി ആശങ്കയ്ക്ക് അടിസ്ഥാനമില്ല - സി കൃഷ്ണന്‍ എംഎല്‍എ


 പയ്യന്നൂർ - അന്നൂർ - കാറമേൽ - കണിയേരി റോഡ് പ്രവർത്തി ആശങ്കയ്ക്ക് അടിസ്ഥാനമില്ല                       

   പയ്യന്നൂർ - അന്നൂർ  - കാറമേൽ  - കണിയേരി റോഡ് മെക്കാ ടം ടാർ ചെയ്ത് നവീകരിക്കാൻ രണ്ട് ഘട്ടങ്ങളിലായി 8 കോടി രൂപയാണ് ഗവൺമെൻ്റ് അനുവദിച്ചത്. ആദ്യ റീച്ച് പയ്യന്നൂർ സെൻട്രൽ ബസാർ മുതൽ അന്നൂർ വരെ ( 2. 200 km )   3 കോടി രൂപയും രണ്ടാം റീച്ചിന് അന്നൂർ - മുതൽ കണിയേരി വരെ     ( 4.800 km ) 5 കോടി രൂപയുമാണ് സംസ്ഥാന ഗവൺമെൻ്റ് അനുവദിച്ചത് .അതിൽ ആദ്യ റീച്ചിൻ്റെ പണി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. രണ്ടാം റീച്ചിൻ്റെ പണി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സൈഡ് കെട്ടി വീ തീ കൂട്ടുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത് ആവശ്യമുള്ള സ്ഥലങ്ങളിൽ ഡ്രൈനേജ്, കലുങ്ക് പുതിക്കിപണിയൽ, റോഡ് വീതി കൂട്ടുന്ന പ്രവർത്തി എന്നിവ പൂർത്തിയായതിന് ശേഷം  ടാറിംഗ് പണി ആരംഭിക്കും. സമയബന്ധിതമായി റോഡ് പണി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കരാറുകാരനും അറിയിച്ചിട്ടുണ്ട്‌.                                
സി. കൃഷ്ണൻ എം.എൽ.എ

No comments:

Post a Comment

Post Top Ad