F തൃക്കരിപ്പൂർ മൈതാനി പള്ളിയിൽ സ്ഥിരം ജുമുഅ ആരംഭിച്ചു ഖാളി. സയ്യിദ് മുഹമ്മദ്‌ ജമലുല്ലൈലി തങ്ങൾ ആദ്യ ജുമുഅക്ക് നേതൃത്വം നൽകി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, December 26, 2020

തൃക്കരിപ്പൂർ മൈതാനി പള്ളിയിൽ സ്ഥിരം ജുമുഅ ആരംഭിച്ചു ഖാളി. സയ്യിദ് മുഹമ്മദ്‌ ജമലുല്ലൈലി തങ്ങൾ ആദ്യ ജുമുഅക്ക് നേതൃത്വം നൽകി



തൃക്കരിപ്പൂർ/ബാക്കിരിമുക്ക്:മൈതാനി പള്ളിയിൽ സ്ഥിരം ജുമുഅ നിലനിർത്തി കൊണ്ട് ഖാളി. സയ്യിദ് മുഹമ്മദ്‌ ജമലുല്ലൈലി തങ്ങൾ ജുമുഅക്ക് നേതൃത്വം നൽകി കൊണ്ട് നിർവ്വഹിച്ചു. 

സമസ്ത സെക്രട്ടറി ഉമർ മൗലവി ജുമുഅ  ഉത്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ എം അബ്ദുള്ള അധ്യക്ഷത വഹിച്ചു, ഇഞ്ചിനീയർ എം ടി പി അബ്ദുൽ കാദർ സംസാരിച്ചു. വൾവക്കാട് മുസ്ലിം  ജമാഅത്ത്  ജനറൽ സെക്രട്ടറി മുസ്സാൻ സ്വാഗതം പറയുകയും മഹല്ല് സെക്രട്ടറി ടി എം സിദ്ദിഖ് നന്ദിയും  പറഞ്ഞു.

ടി എം മുസ്തഫ,വി യു മുഹമ്മദ് സാലി,എം മുഹമ്മദ് കുഞ്ഞി,മുഹമ്മദ് കുഞ്ഞി കാവിൽ,ജലീൽ മാഷ്, കെ പി സലാം, എൻ സി മുഹമ്മദ് കുഞ്ഞി, എം എ റഷീദ്‌, സലാം ടി എം,വി പി പി ലിയാകാത്ത്‌, ഷുഹൈബ് കാരോളം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


No comments:

Post a Comment

Post Top Ad