F ആർമി റിക്രൂട്ട്‌മെന്റ് റാലി കണ്ണൂരിൽ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 23, 2020

ആർമി റിക്രൂട്ട്‌മെന്റ് റാലി കണ്ണൂരിൽ








♨️ കേരളത്തിലെ  7   ജില്ലകളിൽ നിന്നുള്ളവർക്കായി ആർമി റിക്രൂട്ട്‌മെന്റ് റാലി  2021ഫെബ്രുവരി 20 മുതല്‍  മാർച്ച് 31  വരെ കണ്ണൂരിൽ വച്ചു നടക്കും

🔖 *(കോവിഡ്-19 കാരണത്താൽ റാലിയുടെ കൃത്യമായ തീയതി പിന്നീട് അറിയിക്കും)*

🏷️ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഡിസംബർ 20 മുതൽ ഫെബ്രുവരി 2 വരെ

● കോഴിക്കോട്
● കാസർകോട്
● കണ്ണൂർ
● മലപ്പുറം
● പാലക്കാട്
● തൃശൂർ
● വയനാട്
എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം.

■ സോൾജ്യർ ജനറൽ ഡ്യൂട്ടി(ഓൾ ആംസ്)
■സോൾജ്യർ ടെക്നിക്കൽ
■സോൾജ്യർ ടെക്.നഴ്സിങ് അസിസ്റ്റൻറ്(എ.എം.സി)/നഴ്സിങ് അസിസ്റ്റൻറ് വെറ്ററിനറി
■സോൾജ്യർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൾ/ഇൻവൻ്ററി മാനേജ്മെൻറ് (ആൾ ആംസ്)
■സോൾജ്യർ ട്രേഡ്മാൻ പത്താം ക്ലാസ് പാസ്സ്(ഡ്രെസ്റ്റർ,ഷെഫ്,സ്റ്റുവാർഡ്,സപ്പോർട്ട് സ്റ്റാഫ്,(ഇ.ആർ),ടെയ്ലർ,വാഷർമാൻ,ആർട്ടീഷ്യൻ വുഡ് വർക്ക്)
■സോൾജ്യർ ട്രേഡ്സ്മാൻ(ഓൾ ആംസ്) എട്ടാം ക്ലാസ് പാസ്(മെസ് കീപ്പർ ആൻഡ് ഹൗസ് കീപ്പർ)
എന്നീ തസ്തിക കളിലാണ് ഒഴിവുള്ളത്.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianaarmy.nic.in എന്ന വെബ്സൈറ്റ് കാണുക.
ഫോൺ: 0495 2383953.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2



● പ്രായപരിധി: 17.5 -23 years






No comments:

Post a Comment

Post Top Ad