F വായനാ മത്സരം സംഘടിപ്പിച്ചു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 27, 2020

വായനാ മത്സരം സംഘടിപ്പിച്ചു.

പയ്യന്നൂർ/തായിനേരി: കണ്ണൂർ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ തായിനേരി സെൻടൽ ഗ്രന്ഥാലയം യു.പി വിഭാഗത്തിനും വനിതകൾക്കും വായനാ മത്സരം സംഘടിപ്പിച്ചു. ശ്രീ.വി. പി.സതീശൻ ഉദ്ഘാടനം ചെയ്തു. എം.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. എം.സുജിത്ത് ആശംസകളർപ്പിച്ച് സംസാരിച്ചു. കാവ്യ കണ്ണൻ സ്വാഗതവും ടി.മധു നന്ദിയും പറഞ്ഞു.


No comments:

Post a Comment

Post Top Ad