F മാധ്യമപ്രവര്‍ത്തന്‍ എസ്​.വി പ്രദീപ്​ വാഹനാപകടത്തില്‍ മരിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 14, 2020

മാധ്യമപ്രവര്‍ത്തന്‍ എസ്​.വി പ്രദീപ്​ വാഹനാപകടത്തില്‍ മരിച്ചു

https://chat.whatsapp.com/D75PzPspOjTIVI753ti12H     മാധ്യമപ്രവര്‍ത്തന്‍ എസ്​.വി പ്രദീപ്​ വാഹനാപകടത്തില്‍ മരിച്ചു . സ്​കൂട്ടറില്‍ സഞ്ചരിക്കവേ പിറകില്‍ നിന്നും വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍.

ഇന്ന്​ വൈകീട്ട്​ മൂന്നരയോടെ . തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വെച്ചാണ് അപകടമുണ്ടായത്​. ജയ്‍ഹിന്ദ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ വാര്‍ത്ത ചാനലുകളില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രദീപ്​ ഇപ്പോള്‍ ഓണ്‍ലൈന്‍ ചാനലുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി.

No comments:

Post a Comment

Post Top Ad