F തദ്ദേശ തെരഞ്ഞെടുപ്പ്: നാളെ അവസാനഘട്ടം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 13, 2020

തദ്ദേശ തെരഞ്ഞെടുപ്പ്: നാളെ അവസാനഘട്ടം




 നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ചർച്ചയായ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. വടക്കൻ കേരളത്തിലെ നാല്‌ ജില്ലയിലും വാശിയേറിയ രാഷ്‌ട്രീയ സംവാദങ്ങൾക്കൊടുവിലാണ്‌ പ്രചാരണം സമാപിക്കുന്നത്‌. കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്‌ചയാണ്‌ വോട്ടെടുപ്പ്‌. മൂന്നാം ഘട്ടത്തിലും കനത്ത പോളിങ്‌ തന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌. ആദ്യ രണ്ടു ഘട്ടത്തിൽ 10 ജില്ലയിലെ വോട്ടെടുപ്പ്‌ പൂർത്തിയായപ്പോൾ ആകെ പോളിങ്‌ 74.95 ശതമാനമാണ്‌. ആദ്യഘട്ടത്തിൽ 73.12, 76.78 ശതമാനവുമാണ്‌ പോളിങ്‌ രേഖപ്പെടുത്തിയത്‌.

No comments:

Post a Comment

Post Top Ad