F ചൂട്ടാട് ബീച്ച് പാര്‍ക്ക് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 11, 2020

ചൂട്ടാട് ബീച്ച് പാര്‍ക്ക് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

 


 കോവിഡ് മഹാമാരി കാരണം ഏറെ നാളായി അടച്ചിട്ട പഴയങ്ങാടി ചൂട്ടാട് ബീച്ച് പാര്‍ക്ക് നാളെ മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നു എന്ന് അധികൃതര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9497290276

No comments:

Post a Comment

Post Top Ad