F ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോപത്തിന് ഐക്യദാര്‍ഢ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ എല്‍ ഐ സി ജംഗ്ഷന് മുന്നില്‍ ഏകദിനം ഉപവാസം സംഘടിപ്പിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 28, 2020

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോപത്തിന് ഐക്യദാര്‍ഢ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ എല്‍ ഐ സി ജംഗ്ഷന് മുന്നില്‍ ഏകദിനം ഉപവാസം സംഘടിപ്പിച്ചു



പയ്യന്നൂർ : ഡല്‍ഹിയില്‍ നടക്കുന്ന  കര്‍ഷക പ്രക്ഷോപത്തിന് ഐക്യദാര്‍ഢ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ എല്‍ ഐ സി ജംഗ്ഷന് മുന്നില്‍   ഏകദിനം ഉപവാസം സംഘടിപ്പിച്ചു.രാവിലെ 10മണിക്ക് ആരംഭിച്ച ഏകദിന ഉപവാസം വൈകിട്ട് 4 മണിക്ക് അവസാനിച്ചു.WPI മണ്ഡലം പ്രസിഡന്‍റ് TK മുഹമ്മദ് റിയാസിന്‍റെ അദ്ധ്യക്ഷതയില്‍ WPI കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് സൈനുദീന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. DCC ജനറല്‍ സെക്രട്ടറി Adv. ബ്രിജേഷ് കുമാര്‍,IUML ജില്ലാ സെക്രട്ടറി കെ ടി സഹദുള്ള ,DCC മെമ്പര്‍ പ്രദീപ് കുമാര്‍,WPI ജമാല്‍ കടന്നപ്പള്ളി,WPI ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ മാടായി,JIH ഏരിയ പ്രസിഡന്‍റ് പി വി ഹസ്സന്‍ കുട്ടി,WPI സാജിത പി ടി പി,IUML മണ്ഡലം പ്രസിഡന്‍റ് ശുക്കൂര്‍ ഹാജി,IUML വി കെ പി ഇസ്മൈല്‍, പി എം ബാലകൃഷ്ണന്‍ , Adv സുരേഷ് കുമാര്‍,പയ്യന്നൂര്‍ മുന്‍സിപാലിറ്റി പ്രതിപക്ഷ നേതാവ് ഫല്‍ഗുണന്‍,ടി കെ മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.


No comments:

Post a Comment

Post Top Ad