F പയ്യന്നൂര്‍ ജൂബിലി കോംപ്ലക്സില്‍ തീ പിടിത്തം; ഒഴിവായത് വന്‍ ദുരന്തം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, December 9, 2020

പയ്യന്നൂര്‍ ജൂബിലി കോംപ്ലക്സില്‍ തീ പിടിത്തം; ഒഴിവായത് വന്‍ ദുരന്തം

 



പയ്യന്നൂര്‍ ജൂബിലി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന  ഹോട്ടലിലാണ് തീ പിടിത്തം ഉണ്ടായത്. പാചക ഗ്യാസില്‍ നിന്നാണ് തീ പടര്‍ന്നത് .ഫയര്‍ ഫോര്‍സിന്‍റെ ഇടപെടല്‍ മൂലമാണ് വലിയൊരു ദുരന്തം ഒഴിവാക്കാനായത്

No comments:

Post a Comment

Post Top Ad