F കണ്ണൂർ ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, December 26, 2020

കണ്ണൂർ ജില്ലയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ



കണ്ണൂർ ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 109 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

*സമ്പര്‍ക്കംമൂലം*
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. ആന്തൂര്‍ നഗരസഭ 8
3. ഇരിട്ടി നഗരസഭ 2
4. കൂത്തുപറമ്പ് നഗരസഭ 3
5. പാനൂര്‍ നഗരസഭ 5
6. തലശ്ശേരി നഗരസഭ 9
7. മട്ടന്നൂര്‍ നഗരസഭ 2
8. ആറളം 1
9. അയ്യന്‍കുന്ന് 1
10. അഴീക്കോട് 1
11. ചപ്പാരപ്പടവ് 1
12. ചെമ്പിലോട് 1
13. ചെറുകുന്ന് 1
14. ചെറുപുഴ 5
15. ചിറക്കല്‍ 2
16. ചിററാരിപ്പറമ്പ് 1
17. ചൊക്ലി 4
18. ധര്‍മ്മടം 2
19. എരഞ്ഞോളി 4
20. എരുവേശ്ശി 1
21. ഇരിക്കൂര്‍ 1
22. കതിരൂര്‍ 3
23. കല്ല്യാശ്ശേരി 2
24. കണിച്ചാര്‍ 2
25. കരിവെള്ളൂര്‍-പെരളം 4
26. കീഴല്ലൂര്‍ 2
27. കൊട്ടിയൂര്‍ 1
28. കുഞ്ഞിമംഗലം 1
29. കുന്നോത്തുപറമ്പ് 3
30. കുററ്യാട്ടൂര്‍ 1
31. മാടായി 3
32. മാങ്ങാട്ടിടം 3
33. മാട്ടൂല്‍ 1
34. മൊകേരി 5
35. മുണ്ടേരി 2
36. മുഴക്കുന്ന് 3
37. പരിയാരം 1
38. പാട്യം 2
39. പായം 3
40. പേരാവൂര്‍ 5
41. പിണറായി 2
42. തില്ലങ്കേരി 1
43. ഉദയഗിരി 1
44. വേങ്ങാട് 1

*ഇതരസംസ്ഥാനം:*
1. പയ്യന്നൂര്‍ നഗരസഭ 1
2. ശ്രീകണ്ഠാപുരം നഗരസഭ 1

*വിദേശത്തുനിന്നു വന്നവര്‍:*
1. പയ്യന്നൂര്‍ നഗരസഭ 1
2. ഇരിക്കൂര്‍ 2
3. കൊട്ടിയൂര്‍ 1

*ആരോഗ്യ പ്രവര്‍ത്തകര്‍:*
1. ആലക്കോട് 1
2. കണ്ണപുരം 1
3. പരിയാരം 1
4. പേരാവൂര്‍ 1
5. വേങ്ങാട് 1


https://chat.whatsapp.com/GH588sLzu8mEYxAdgcbL4n

No comments:

Post a Comment

Post Top Ad