F എസ് എഫ് ഐ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി പയ്യന്നൂരിൽ വിളബര ഘോഷയാത്ര സംഘടിപ്പിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 27, 2020

എസ് എഫ് ഐ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി പയ്യന്നൂരിൽ വിളബര ഘോഷയാത്ര സംഘടിപ്പിച്ചു




പയ്യന്നൂർ : എസ് എഫ് ഐ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി പയ്യന്നൂരിൽ വിളബര ഘോഷയാത്ര സംഘടിപ്പിച്ചു. എസ് എഫ് ഐ ജില്ല വൈസ് പ്രസിഡന്റ്‌ നിതിൻ ടി വി, ജില്ലാ കമ്മിറ്റിയഗം ഷിതിൻ കെ വി, എസ് എഫ് ഐ ഏരിയ സെക്രട്ടറി ദീപക് കെ പി, എസ് എഫ് ഐ ഏരിയ പ്രസിഡന്റ്‌ നവനീത് എം, അശ്വിൻ, ഗൗതം, അമൃത, ശ്രുതി, ജുബിൻ എന്നിവർ നേതൃത്വം നൽകി.



No comments:

Post a Comment

Post Top Ad