F പയ്യന്നൂരിൽ ഭൂഗർഭ കേബിൾ വഴി വൈദ്യുതിയെത്തും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 28, 2020

പയ്യന്നൂരിൽ ഭൂഗർഭ കേബിൾ വഴി വൈദ്യുതിയെത്തും


പയ്യന്നൂർ : കെഎസ്ഇബി കാങ്കോൽ 110 കെവി സബ് സ്റ്റേഷനിൽ നിന്ന് പയ്യന്നൂർ സെക്ഷനിലേക്ക് മാത്രമായി രണ്ട് കേബിൾ ഫീഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തി അവസാന ഘട്ടത്തിൽ.1.5 കോടി രൂപ എസ്റ്റിമേറ്റ് ചെലവിലാണ് വൈദ്യുതി  ബോർഡിൻറെ തടസ്സ രഹിത വൈദ്യുതി ഉറപ്പാക്കുന്ന പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിക്കുന്നത്.കാങ്കോലിൽ നിന്നും ഏച്ചിലാം വയൽ നാഷണൽ ഹൈവേ വഴി പുതിയങ്കാവിലേക്കാണ് രണ്ട് ഭൂഗർഭ കേബിളും സ്ഥാപിക്കുന്നത്.അന്നൂർ,മൂരിക്കൊവ്വൽ,പയ്യന്നൂർ ടൗൺ,തായിനേരി,കേളോത്ത്,കവ്വായി,കൊറ്റി മേഖലയിലെ 15,000ത്തോളം ഉപഭോക്താക്കൾക്ക് ഇതിൻറെ ഗുണഫലം ലഭിക്കും.പുതുവർഷത്തിൽ കേബിളിലൂടെ വൈദ്യുതി പ്രവഹിക്കും





No comments:

Post a Comment

Post Top Ad