F നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ പയ്യന്നൂരിൻറെ ഉദ്ഘാടനം ബഹു. മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 27, 2020

നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ പയ്യന്നൂരിൻറെ ഉദ്ഘാടനം ബഹു. മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു



പയ്യന്നൂർ : നവീകരണത്തിൻറെയും പുതിയ വിപണന പരിപാടിയുടെയും ഭാഗമായി കേരളത്തിലെ മുഴുവൻ ഖാദി ഷോറൂമുകളും നവീകരിക്കുന്ന പദ്ധതികളുടെ ആദ്യപടിയായി ഖാദി ഗ്രാമ വ്യവസായ കമ്മീഷൻറെയും ബോർഡിൻറെയും ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ പയ്യന്നൂരിൻറെ ഉദ്ഘാടനം സി കൃഷ്ണൻ എംഎൽഎ യുടെ അദ്ധ്യക്ഷതയിൽ ബഹു വ്യവസായ - കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു.ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർ പേഴ്സൺ ശോഭന ജോർജ്,ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷ്,കെ പി ലളിതാമണി,കെ ധനഞ്ജയൻ,പി ഷിജി,കെ യു രാധാകൃഷ്ണൻ,എൻ ഗംഗാധരൻ,ടി സി മാധവൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.




No comments:

Post a Comment

Post Top Ad