F ഔഫ് അബ്ദുൾ റഹ്മാൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പയ്യന്നൂരിൽ പ്രതിഷേധ പ്രകടനം നടത്തി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, December 24, 2020

ഔഫ് അബ്ദുൾ റഹ്മാൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പയ്യന്നൂരിൽ പ്രതിഷേധ പ്രകടനം നടത്തി



പയ്യന്നൂർ : ഔഫ് അബ്ദുൾ റഹ്മാൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പയ്യന്നൂരിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗം
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് മനു തോമസ്  ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റി അംഗമായ മുഹമ്മദ് അഫ്സൽ,ജില്ലാ വൈസ് പ്രസിഡൻറ് എ.വി രഞ്ജിത്ത്,ജില്ലാ കമ്മറ്റി അംഗമായ പി.പി അനീഷ തുടങ്ങിയവർ സംസാരിച്ചു. പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറി ജി ലിജിത്ത് സ്വഗതവും,ബ്ലോക്ക് പ്രസിഡൻറ് വി.കെ നിഷാദ് അദ്ധ്യക്ഷനുമായി.


No comments:

Post a Comment

Post Top Ad