F ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ പയ്യന്നൂർ മേഖല സമ്മേളനം സംഘടിപ്പിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, December 22, 2020

ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ പയ്യന്നൂർ മേഖല സമ്മേളനം സംഘടിപ്പിച്ചു





പയ്യന്നൂർ : ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ പയ്യന്നൂർ മേഖല സമ്മേളനം സംഘടിപ്പിച്ചു. റജുൽ നഗറിൽ (കണ്ടോത്ത് ഷാർജ പാലസ് മിനി ഓഡിറ്ററിയത്തിൽ) വെച്ച് മേഖല പ്രസിഡണ്ട്‌ ഷിജു കെ.വി  യുടെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി രാജേഷ് കരേള ഉദ്ഘടനവും, സംഘടന റിപ്പോർട്ട് അവതരണവും നടത്തി.ജില്ലാ ട്രഷറർ ശങ്കരൻ കെ.എൻ ,ജില്ലാ വൈസ് പ്രസിഡൻറ് സിനോജ് മാക്സ്,ക്രീയേറ്റീവ് ഐസ് കൺവീനർ അശോക് കുമാർ പുറച്ചേരി,സ്വയം സഹായ നിധി ട്രഷറർ വിതിലേഷ് അനുരാഗ് ,സ്വാശ്രയ സംഘം സബ് കോ.ഓഡിനേറ്റർ വിനോദ് പി.വി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.മേഖല സെക്രട്ടറി സജി ചൂണ്ട മേഖല റിപ്പോർട്ടും, മേഖല ട്രഷറർ അജയൻ എം വരവു ചെലവു കണക്കും അവതരിപ്പിച്ചു.മേഖല ജോയിൻറ് സെക്രട്ടറി പ്രമോദ് പി.വി സ്വാഗതവും,മേഖല PRO സുബാഷ് എം.വി നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് വിവിധ  ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി അവാർഡ് നേടിയ AKPA അംഗങ്ങളേയും , വിവിധ മത്സര പരിക്ഷകളിൽ ഉന്നത വിജയം നേടിയ AKPA അംഗങ്ങളുടെ മക്കളേയും അനുമോദിച്ചു.
 

No comments:

Post a Comment

Post Top Ad