F പയ്യന്നൂർ മാൾ പ്രീമിയർ ലീഗ്;അലൈൻസ് എഫ് സി വാങ്കോ ചാമ്പ്യൻസ് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 27, 2020

പയ്യന്നൂർ മാൾ പ്രീമിയർ ലീഗ്;അലൈൻസ് എഫ് സി വാങ്കോ ചാമ്പ്യൻസ്


പയ്യന്നൂർ: പയ്യന്നൂർ മാളിൽ നടന്ന
പയ്യന്നൂർ മാൾ പ്രീമിയർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റിൽ അലൈൻസ് എഫ് സി വാങ്കോ ചാമ്പ്യന്മാരായി.
പയ്യന്നൂർ മാളിലെ സ്ഥാപനങ്ങളിലെ ഉടമകളും തൊഴിലാളികളുമാണ് മത്സരത്തിൽ വിവിധ ടീമുകൾക്കായി അണിനിരന്നത്. ഫൈനൽ മത്സരത്തിൽ
സ്ട്രൈക്കേഴ്സ്  കാൽസിക്കോ അറീന,
അലൈൻസ് എഫ് സി വാങ്കോയും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അലൈൻസ് എഫ് സി വാങ്കോ ചാമ്പ്യന്മാരായി.
വിജയികൾക്ക് പയ്യന്നൂർ മാൾ മാനേജർ ശ്രീധരൻ ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ അഡ്വ. ഏ. വി. അമരേശൻ, അഡ്വ. കെ. നാരായണൻ നായർ, കെ.പി. ശ്രീധരൻ, സിറ്റി സ്പോർട്സ് ഡയരക്ടർമാരായ ഫാഹിദ്, മാഹിർ,അബ്ദുള്ള പടന്ന എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

Post Top Ad