F തിരികെ 98 സ്കൂൾ കൂട്ടായ്മ സ്നേഹോപഹാരം നല്‍കി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, December 26, 2020

തിരികെ 98 സ്കൂൾ കൂട്ടായ്മ സ്നേഹോപഹാരം നല്‍കി

രാമന്തളി:GHS രാമന്തളി  പൂര്‍വ്വ വിദ്യാര്‍ത്ഥി 98  ബാച്ച്  ഗ്രൂപ്പ് 
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച തിരികെ 98 എന്ന  സ്കൂൾ വാട്സ് അപ്പ്  ഗ്രൂപ്പിലെ മെമ്പര്‍ മാർക്ക് ഉള്ള സ്നേഹോപഹാരം കൈമാറി വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ക്കും വേണ്ടി മത്സരിച്ച മെമ്പര്‍ മാർക്ക് വേണ്ടി ആണ് പരിപാടികൾ സംഘടിപ്പിച്ചത് രാമന്തളി യില്‍ നിന്ന് മത്സരിച്ച് ജയിച്ച സജിനി തിരികെ ഗ്രൂപ്പ് പ്രസിഡണ്ട് ഷിജു രാമന്തളി ഉപഹാരം കൈമാറി സബിത എംടി ക്ക് ഉപഹാരം കൈമാറിയത് അനിത ജോ സെക്രട്ടറി ആണ് ചടങ്ങില്‍ രതീഷ്, ഷാജി കെ 'അഭയന്‍  അജിത കെ ഇ എന്നിവർ ആശംസകള്‍ പ്രശംസ നടത്തി കാസര്‍ഗോഡ് നിന്ന് വിജയിച്ച സ്വപ്ന പരിപാടിയില്‍ പങ്കെടുക്കാൻ സാധിച്ചില്ല മറുപടി പ്രസംഗത്തില്‍ സ്കൂൾ ഗ്രൂപ്പിനും പരിപാടി സംഘടിപ്പിച്ച ഭാരവാഹികള്‍ ക്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച മെമ്പര്‍മാര്‍ നന്ദി പ്രസംഗം നടത്തി


No comments:

Post a Comment

Post Top Ad