F ബീരിച്ചേരി പ്രീമിയർ ലീഗ് ഫുട്ബോൾ എം എസ് എഫ് , ബി പി എൽ സീസൺ 9 ഡിസംബർ അവസാന വാരം മുതൽ ബീരിച്ചേരി പവർഹോം ഫുട്ബോൾ സ്റ്റേഡിയത്തിൽ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 20, 2020

ബീരിച്ചേരി പ്രീമിയർ ലീഗ് ഫുട്ബോൾ എം എസ് എഫ് , ബി പി എൽ സീസൺ 9 ഡിസംബർ അവസാന വാരം മുതൽ ബീരിച്ചേരി പവർഹോം ഫുട്ബോൾ സ്റ്റേഡിയത്തിൽ

 



 കാസർകോട്. തൃക്കരിപ്പൂർ 

ബീരിച്ചേരി പ്രീമിയർ ലീഗ് ഫുട്ബോൾ എം എസ് എഫ്, ബി പി എൽ  സീസൺ '9'  ഡിസംബർ അവസാന വാരം മുതൽ ബീരിച്ചേരി പവർഹോം ഫുട്ബോൾ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.


ബി പി എൽ സീസൺ 9  ലോഗോ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി പ്രകാശനം ചെയ്തു. ചടങ്ങിൽ എം എസ് എഫ് ശാഖാ പ്രസിഡന്റ് ഫയാസ് .വി.പി.പി, ജനറൽ സെക്രട്ടറി ഷഹബാസ്.യു.പി, ഇയാസ് ഹുസൈൻ, സജ്ജാദ്. എം, ഫാരിസ്. എ.ജി തുടങ്ങിയവർ സംബന്ധിച്ചു.



No comments:

Post a Comment

Post Top Ad