F ഈ മാസം 31 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം; അന്തിമ പട്ടിക ജനുവരി 20 ന് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 18, 2020

ഈ മാസം 31 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം; അന്തിമ പട്ടിക ജനുവരി 20 ന്

 ഈ മാസം 31 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം; അന്തിമ പട്ടിക ജനുവരി 20 ന്  


നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഈ മാസം 31 വരെ അവസരം ഉള്ളതായി അധികൃതര്‍ അറിയിച്ചു. വോട്ടവകാശമുള്ള എല്ലാവരെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ 31 വരെ സമഗ്ര ക്യാംപെയ്ന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ 1950, 0471 2731122

ആവശ്യമായ രേഖകള്‍ 

1 ഫോട്ടോ 

2 എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്

 3 മേല്‍വിലാസം തെളിയിക്കുന്ന രേഖ 

4 കുടുംബത്തിലെ / അയല്‍വാസിയുടെ വോട്ടര്‍ ഐഡി കാര്‍ഡ്

No comments:

Post a Comment

Post Top Ad