F ഇന്ന് (29/12/2020) ജില്ലയിൽ 230 പേർക്ക് കോവിഡ് 19 പോസിറ്റീവായി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, December 29, 2020

ഇന്ന് (29/12/2020) ജില്ലയിൽ 230 പേർക്ക് കോവിഡ് 19 പോസിറ്റീവായി

സമ്പർക്കത്തിലൂടെ 211 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 4 പേർക്കും വിദേശത്തുനിന്നെത്തിയ 4 പേർക്കും 11 ആരോഗ്യ പ്രവർത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

സമ്പർക്കം .:
കണ്ണൂർ കോർപ്പറേഷൻ 20
ആന്തുർ നഗരസഭ  3
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 6
പാനൂർ നഗരസഭ 4
പയ്യന്നൂർ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂർ നഗരസഭ 6
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 18
അയ്യൻകുന്ന് 2
അഴീക്കോട് 1
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെറുകുന്ന് 1
ചെറുപുഴ 8
ചിറക്കൽ 3
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
എരഞ്ഞോളി 2
ഏഴോം  2
ഇരിക്കൂർ 1
കതിരൂർ 4
കണിച്ചാർ 1
കാങ്കോൽ ആലപ്പടമ്പ 2
കരിവെള്ളൂർ പെരളം 2
കീഴല്ലൂർ 3
കോളയാട് 5
കൂടാളി 2
കോട്ടയം മലബാർ 2
കൊട്ടിയൂർ 3
കുന്നോത്തുപറമ്പ് 1
കുറുമാത്തൂർ 2
മാടായി  5
മലപ്പട്ടം 1
മാലൂർ  3
മാങ്ങാട്ടിടം  4
മാട്ടൂൽ 2
മയ്യിൽ 1
മൊകേരി 4
മുണ്ടേരി 2
മുഴക്കുന്ന് 3
നടുവിൽ 2
ന്യൂമാഹി 2
പരിയാരം 1
പാട്യം 14
പായം 7
പെരളശ്ശേരി 6
പേരാവൂർ 4
പെരിങ്ങോം-വയക്കര 6
പിണറായി 6
രാമന്തളി 1
തൃപ്പങ്ങോട്ടൂർ 1
ഉളിക്കൽ 7
വേങ്ങാട് 1

ഇതര സംസ്ഥാനം: 
കണ്ണൂർ കോർപ്പറേഷൻ 1
പയ്യന്നൂർ നഗരസഭ 1
മുഴക്കുന്ന് 1
പായം 1

വിദേശം:
തളിപ്പറമ്പ് നഗരസഭ 1
കൊട്ടിയൂർ 1
കുന്നോത്തുപറമ്പ് 1
പിണറായി 1

ആരോഗ്യ പ്രവർത്തകർ:
കണ്ണൂർ കോർപ്പറേഷൻ 3
തലശ്ശേരി നഗരസഭ 2
ചെറുതാഴം 1
എരഞ്ഞോളി 1
മൊകേരി  1
പാപ്പിനിശ്ശേരി 1
പയ്യാവൂർ 1
പെരളശ്ശേരി 1

                                                                                          



No comments:

Post a Comment

Post Top Ad