F ഇന്ന് (29/11/2020) ജില്ലയില്‍ 277 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 29, 2020

ഇന്ന് (29/11/2020) ജില്ലയില്‍ 277 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി

സമ്പര്‍ക്കത്തിലൂടെ 263 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 9 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 17
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 23
മട്ടന്നൂര്‍ നഗരസഭ 2
അഞ്ചരക്കണ്ടി 3
ആറളം 4
അയ്യന്‍കുന്ന് 4
അഴീക്കോട് 1
ചെമ്പിലോട് 1
ചെങ്ങളായി 3
ചെറുകുന്ന് 2
ചെറുപുഴ 1
ചിറക്കല്‍ 1
ചിററാരിപ്പറമ്പ് 6
ചൊക്ലി 11
ധര്‍മ്മടം 1
എരമം കുററൂര്‍ 6
എരഞ്ഞോളി 2
ഇരിക്കൂര്‍ 1
കതിരൂര്‍ 4
കണിച്ചാര്‍ 2
കണ്ണപുരം 2
കീഴല്ലൂര്‍ 1
കൊളച്ചേരി 1
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 13
കൊട്ടിയൂര്‍ 11
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 4
മാലൂര്‍ 3
മൊകേരി 4
മുണ്ടേരി 4
മുഴക്കുന്ന് 13
മുഴപ്പിലങ്ങാട് 5
നാറാത്ത് 2
ന്യൂമാഹി 2
പടിയൂര്‍ 6
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 1
പാട്യം 16
പട്ടുവം 1
പായം 2
പെരളശ്ശേരി 3
പേരാവൂര്‍ 3
പിണറായി 8
രാമന്തളി 3
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 1
വളപ്പട്ടണം 3
വേങ്ങാട് 3
കോഴിക്കോട് 1

ഇതരസംസ്ഥാനം:
അയ്യന്‍കുന്ന് 1
എരമം കുററൂര്‍ 2
കൊളച്ചേരി 1
കൊട്ടിയൂര്‍ 1
മാങ്ങാട്ടിടം 1
മുണ്ടേരി 1
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 1
https://chat.whatsapp.com/GW8MgPIyVXxF226jkUA65l
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
എരമം കുററൂര്‍ 1
നടുവില്‍ 1
പരിയാരം 1

No comments:

Post a Comment

Post Top Ad