F ഇന്ന് (28/11/2020) ജില്ലയില്‍ 315 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, November 28, 2020

ഇന്ന് (28/11/2020) ജില്ലയില്‍ 315 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി.


 സമ്പര്‍ക്കത്തിലൂടെ 294 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 20
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 10
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ആറളം 13
അയ്യന്‍കുന്ന് 5
അഴീക്കോട് 4
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
ചെറുകുന്ന് 2
ചെറുതാഴം 2
ചിറക്കല്‍ 4
ചിററാരിപ്പറമ്പ് 8
ചൊക്ലി 5
ധര്‍മ്മടം 1
എരമം കുററൂര്‍ 1
എരഞ്ഞോളി 12
എരുവേശ്ശി 1
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 4
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കീഴല്ലൂര്‍ 1
കേളകം 2
കൊളച്ചേരി 2
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 3
കുററ്യാട്ടൂര്‍ 2
മാടായി 4
മലപ്പട്ടം 1
മാങ്ങാട്ടിടം 14
മാട്ടൂല്‍ 3
മൊകേരി 3
മുണ്ടേരി 2
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 1
നടുവില്‍ 5
നാറാത്ത് 1
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 4
പാട്യം 16
പട്ടുവം 1
പായം 6
പെരളശ്ശേരി 2
പേരാവൂര്‍ 4
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 3
വേങ്ങാട് 5
കോഴിക്കോട് 2
പത്തനംതിട്ട 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
മട്ടന്നൂര്‍ നഗരസഭ 1
അയ്യന്‍കുന്ന് 3
പായം 1

വിദേശത്തുനിന്നു വന്നവര്‍:
പയ്യന്നൂര്‍ നഗരസഭ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഴീക്കോട് 1
മയ്യില്‍ 1
പരിയാരം 1
കോഴിക്കോട് 1

No comments:

Post a Comment

Post Top Ad